Freak of kerala 🔵 ( @freak_of_kerala13 ) Instagram Profile

freak_of_kerala13

Freak of kerala 🔵

  • 757 posts
  • 117.3k followers
  • 3.7k following

Freak of kerala 🔵 Profile Information

Advertisements

Advertisements

പുത്തനുടുപ്പിട്ടു പൊട്ടുതൊടീച്ചിട്ട് 
നിന്നെയൊരുക്കീലേ...
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടിവരെ 
കൂടെ വന്നീലേ...
നീ ചിരിക്കുംനേരം അച്ഛന്റെ കണ്ണിൽ ചിങ്ങനിലാവല്ലേ..
നീ ഒന്ന് വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ...
മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെയുള്ളിലെന്നും അവളൊരു താമര തുമ്പിയല്ലേ...
ചെല്ല കുറുമ്പൊ കാട്ടി ചിണുങ്ങുന്ന 
ചുന്ദരി വാവയല്ലേ..... നാളെ അക്ഷരമുറ്റത്തേക്ക് കാൽവെക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ... ✌📸
Follow 👉@freak_of_kerala13
.
.
.
FEATURE :-@nithinnarayanan_
.
.
.
#keralagodsowncountry #kerala360 #keralafloods #keralatourism #kerala #keralaquotes #kerala🌴 #keralaattraction #kermitmemes #malluhood #mallugram #mallu #kasargod #kannur #wayanad #kozhikode #malappuram #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram

#keralagodsowncountry #kerala360 #keralafloods #keralatourism #kerala #keralaquotes #kerala 🌴 #keralaattraction #kermitmemes #malluhood #mallugram #mallu #kasargod #kannur #wayanad #kozhikode #malappuram #palakkad #thrissur #ernakulam #idukki #kottayam #alappuzha #pathanamthitta #kollam #thiruvananthapuram

3,741 61 6 June, 2019
എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.. Eid mubarak.. 🌙✨
✌📸
Follow 👉@freak_of_kerala13
.
.
.
FEATURE :-@different_point_photography

4,455 58 5 June, 2019
ചിലപ്പോൾ പ്രണയിച്ചും ജീവിച്ചും തുടങ്ങുമ്പോൾ ആയിരിക്കും നമ്മൾ അങ്ങ് തീരുന്നത്...🚭
പ്രണയ നൈരാശ്യത്തിൽ ഇത് തുടങ്ങുന്നവരോട് ഒന്ന്.. അവൾക്ക് നീ പോയാൽ പോയി.. എന്നാൽ നിന്റെ അച്ഛനും അമ്മയ്ക്കും എന്നും നീ മാത്രമേ ഉള്ളു. ചുമ്മാ അവളെ അങ്ങ് വെറുതെ വിടണം മിസ്റ്റർ.. എന്നിട്ട് ജീവിതം തന്നെ ഒരു ലഹരി അക്കെന്നെ.. ശെടാ.. ഒരു അനുഭവസ്ഥൻ ആണെന്നെ ഈ പറയണേ.. .💞
അപ്പൊ പറഞ്ഞു വന്നത് , ന്യൂ ജനറേഷൻ, യുവാക്കൾ വഴി തെറ്റുന്നു,ഇന്നത്തെ തലമുറ ശെരിയല്ല, ലഹരിക്ക് അടിമപെട്ടവർ.. ഇതെല്ലാം നാം എന്നും കേൾക്കുന്ന വാചകങ്ങൾ. എന്നാൽ എനിക്ക് കാണാൻ കഴിയുന്നത് മറ്റൊന്നാണ്.. ഇവരെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന , അവരുടെ വാക്കുകളിൽ പറഞ്ഞാൽ ഒരു പഴയ തലമുറ 
ദി ഓൾഡ് ജനറേഷൻ. 
ഈ ഫോട്ടോ എടുക്കാനായി ഞാനും എന്റെ സുഹൃത്തും കൂടെ സിഗരറ്റ് വാങ്ങിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവവും അതു ഏറ്റവും വലിയ ഉദാഹരണം തന്നെ. "മക്കളെ നിങ്ങൾ കൊണ്ട് പോയി വലിക്ക്.. നിങ്ങൾ വലിക്കണം.. എത്ര വേണേലും ചേച്ചി തരില്ലേ.. ഇനീം വേണേൽ ഇങ്ങോട്ട് തന്നെ പൊന്നോ കേട്ടോ" കടയിലെ സ്ത്രീയുടെ വാക്കുകൾ ആയിരിന്നു ഇത്. അവരുടെ മക്കൾക്ക് നല്ലത് മാത്രം വരുത്തട്ടെ. നാം ചിന്തിക്കേണ്ടിയിരിക്കുന്നു ഒരുപാട്..
യുവാക്കളെയും കുട്ടികളെയും ഒരുപോലെ ഇല്ലാതാക്കാൻ കഴിയുന്ന ഒന്നു തന്നെയാണ് പുകവലി, ഒരു പക്ഷെ മദ്യത്തേക്കാളും.
കാരണം ഒരേ സമയം വലിക്കുന്നയാൾക്കും ചുറ്റുമുള്ളവർക്കും അത് ഹാനികരം തന്നെ. ഇത്ര വലിച്ചിട്ടും എനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് പറയുന്നവരോട്.. കാലം അത് തെളിയിക്കും അന്ന് നിങ്ങൾ ദുഃഖിക്കും. ഇനിയും നിർത്തണം എന്നു തോന്നുന്നവർക്ക് നിർത്താൻ ഇനിയും സമയമുണ്ട്. അതിൽ നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളും ഡോക്ടറും ഉണ്ടാകും..
ഒരു പരിധി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ കൈകളിലും നിൽക്കില്ല..
ഓർക്കാം എന്നെന്നും അച്ഛനെയും അമ്മയെയും.. എന്നും അവർ മാത്രമേ നിങ്ങളോടൊപ്പം ഉണ്ടാകൂ... ✌📸
Follow 👉@freak_of_kerala13
.
.
.
FEATURE :-@thrayambakam_

6,859 86 3 June, 2019

Advertisements

ൻറെ മുത്ത് കയിച്ചോളീ...ഇക്കാക്ക് നോമ്പുള്ളതാ..
✌📸
Follow 👉@freak_of_kerala13
.
.
.
FEATURE :-@ajith.umayanalloor

4,461 109 2 June, 2019